(Note: When You click “Click Here” the file will be downloaded
and you can save or read th file. If you save the file, you can open the file in the 'Downloads'
folder )
ഇടുക്കി റവന്യു ജില്ലാ കലോത്സവം 2012-13 പ്രോഗ്രാമില്‍ താഴെ പറയുന്ന
മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. 05.01.2013 ലെ Stage 7 ലെ English Skit
9.00 am ന് ആരംഭിക്കും. Stage 7 ല്‍ നടക്കേണ്ടിയിരുന്ന English Prasangam,
English Padyam എന്നിവ Stage 4 ലേക്ക് മാറ്റിയിരിക്കുന്നു.
ഇടുക്കി റവന്യു ജില്ലാ കലോത്സവം 2012-13 ഒന്നാം ദിവസത്തെ (01.01.2013)
മത്സരഫലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ഒന്നാം ദിവസം പ്രധാനമായും രചനാ
മത്സരങ്ങളാണ് നടന്നത്.